SignIn
Kerala Kaumudi Online
Thursday, 22 October 2026 9.48 PM IST

എം.ജിക്ക് സെമി ലീഗിൽ വിജയത്തുടക്കം 

s

ചങ്ങനാശേരി: അസംപ്ഷൻ കോളേജ് ഇൻഡോർ സ്​റ്റേഡിയം വേദിയായ സൗത്ത് സോൺ വനിതാ അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനൽ ലീഗ് റൗണ്ടിൽ ആദ്യ മത്സരത്തിൽ മഹാത്മാഗാന്ധി സർവകലാശാല കോട്ടയം ക്രൈസ്​റ്റ് യൂണിവേഴ്സി​റ്റി ബാംഗ്ലൂരിനെ (41- 25 ) തോൽപ്പിച്ച് ലീഗിൽ ആദ്യ വിജയം നേടി.

രാവിലെഎം.ജിയും കാലിക്ക​റ്റ് സർവകലാശാലയും അഖിലേന്ത്യ ചാമ്പ്യൻഷിപ്പിലേക്ക് അർഹത നേടിയിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, AA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360