
ചെന്നൈ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനത്തുള്ള മോഹൻ ബഗാൻ സൂപ്പർ ജയ്‌ന്റ്‌സിനെ ഗോൾ രഹിത സമനിലയിൽ കുടുക്കി ചെന്നൈയിൻ. 17 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുമായി ബഗാൻ തന്നെയാണ് ഒന്നാമത്. 18 പോയിന്റുള്ള ചെന്നൈയിൻ പത്താമതാണ്.
ചാമ്പ്യൻസ് ലീഗിൽ ഇന്ന്
പി.എസ്.ജി - മാൻ.സിറ്റി
റയൽ മാഡ്രിഡ്-സാൽസ്‌ബുർഗ്
ആഴ്‌സനൽ -ഡൈനാമോ
(രാത്രി 1.30 മുതൽ സോണി ടെൻ 1,2,3,5, സോണിലിവ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |