
ദുബായ് : ഐ.സി.സി ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഒന്നാം റാങ്കിൽ തുടരുന്നു.908 പോയിന്റുമായാണ് ബുംറ ഒന്നാമതുള്ളത്. 841 പോയിന്റുള്ള പാറ്റ് കമ്മിൻസാണ് രണ്ടാം റാങ്കിൽ.കാഗിസോ റബാദ (837) മൂന്നാമതുണ്ട്. ആൾറൗണ്ടർമാരുടെ പട്ടികയിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജയാണ് ഒന്നാം റാങ്കിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |