SignIn
Kerala Kaumudi Online
Friday, 23 October 2026 12.40 AM IST

വനിതാ ക്രിക്കറ്റ് : കേരളത്തിന് ജയം

cricket

പുതുച്ചേരി : അണ്ടർ 23 വനിതാ ഏകദിന ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഹരിയാനയെ 24 റൺസിന് തോല്പിച്ച് കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 49.4 ഓവറിൽ 209 റൺസിന് പുറത്തായി. മറുപടിക്കിറങ്ങിയ ഹരിയാന 185 റൺസിന് ഓൾ ഔട്ടായി.കേരളത്തിനായി വൈഷ്ണ 58 റൺസ് നേടി. ക്യാപ്ടൻ നജ്ല സി.എം.സി 43 റൺസെടുത്തു. നാല് വിക്കറ്റുമായി ഹരിയാനയുടെ മധ്യനിരയെ തകർത്തെറിഞ്ഞ അലീന എം.പിയുടെ പ്രകടനമാണ് ബൗളിംഗിൽ കേരളത്തിന് മുതൽക്കൂട്ടായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360