SignIn
Kerala Kaumudi Online
Wednesday, 20 May 2026 9.43 AM IST

നോർത്ത് ഈസ്റ്റിന് ജയം

ഗോഹട്ടി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ 2-0ത്തിന് മൊഹമ്മദനെ കീഴടക്കി. ജയിറോ സാംപേറിയയും ദിനേഷ് സിംഗുമാണ് നോർത്ത് ഈസ്റ്റിന്റെ സ്കോറർമാർ. ഇരുടീമിന്റെയും സീസണിലെ അവസാന മത്സരമായിരുന്നു ഇത്. സീസണിലെ നാലാം ജയം നേടിയ നോർത്ത് ഇസ്റ്റ് 16 പോയിന്റുമായി 9-ാമതാണ്. സീസണിൽ ഒരു ജയംപോലും നേടാനാകാതെ പോയ മൊഹമ്മദൻസ് തരംതാഴ്‌ത്തപ്പെട്ടു.

സാബി ചെൽസി കോച്ച്

ലണ്ടൻ: ഇംഗ്ലീഷ് ക്ലബ് ചെൽസിയുടെ പുതിയ കോച്ചായി സാബി അലോൺസോയെ നിയമിച്ചു. നാല് വർഷത്തേക്കാണ് കരാർ. ജൂലായ് 1 മുതലാണ് സാബിയുടെ കാലാവധി തുടങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360