SignIn
Kerala Kaumudi Online
Monday, 22 June 2026 2.29 AM IST

പരിക്ക് റഫീഞ്ഞ കളിച്ചേക്കില്ല

raphinjha

ലോസാഞ്ചലസ് : കഴിഞ്ഞദിവസം ഹെയ്തിക്ക് എതിരെ 3-0ത്തിന്റെ വിജയം നേടിയ ബ്രസീൽ ടീമിന് നിരാശയായി റഫീഞ്ഞയുടെ പരിക്ക്. മത്സരത്തിന്റെ ആദ്യ പകുതിയിൽ പേശിവലിവ് മൂലം മ‌ടങ്ങേണ്ടിവന്ന റഫീഞ്ഞയ്ക്ക് വ്യാഴാഴ്ച സ്കോട്ട്‌ലാൻഡിനെതിരെ കളിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ടുകൾ. അതേസമയം ഈ മത്സരത്തിൽ നെയ്മർ ഇറങ്ങുമെന്നും ശ്രുതിയുണ്ട്. ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനക്കാരാകാൻ ബ്രസീലിന് ഈ മത്സത്തിൽ വിജയം അനിവാര്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, RAPHINJHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360