SignIn
Kerala Kaumudi Online
Saturday, 18 July 2026 2.08 AM IST

ക്രി​ക്ക​റ്റ് ​ഇ​തി​ഹാ​സം​ ​ ഗാരി സോബേഴ്സ് അന്തരിച്ചു

sobers

ബാർബഡോസ് : ​ ​വെ​സ്റ്റ് ​ഇ​ൻ​ഡീ​സ് ​ക്രി​ക്ക​റ്റ് ​ഇ​തി​ഹാ​സം​ ​സ​ർ​ ​ഗാ​ർ​ഫീ​ൽ​ഡ് ​സോ​ബേ​ഴ്സ് ​അ​ന്ത​രി​ച്ചു.​ 90​-ാം​ ​പി​റ​ന്നാ​ൾ​ ​ആ​ഘോ​ഷി​ക്കാ​ൻ​ 10​ ​ദി​വ​സം​ ​മാ​ത്രം​ ​ശേ​ഷി​ക്കേ​യാ​ണ് ​ ​ ​മ​ര​ണം.
1954​ ​മു​ത​ൽ​ 1974​ ​വ​രെ​ ​ക​രീ​ബി​യ​ൻ​ ​ക്രി​ക്ക​റ്റി​ന്റെ​ ​പ്ര​താ​പ​കാ​ല​ത്ത് ​വി​ൻ​ഡീ​സ് ​ടീ​മി​ന്റെ​ ​കു​പ്പ​യ​മാ​ണി​ഞ്ഞ​ സോ​ബേ​ഴ്സ് 93​ ​ടെ​സ്റ്റ് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 57.78​ ​ശ​രാ​ശ​രി​യി​ൽ​ 8032​ ​റ​ൺ​സ് ​നേ​ടി​യി​ട്ടു​ണ്ട്.​ 23​ ​സെ​ഞ്ച്വ​റി​ക​ളും​ 30​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ക​ളും​ ​സ്വ​ന്ത​മാ​ക്കി.​ ​ഇ​ടം​കൈയ​ൻ​ ​മീ​ഡി​യം​ ​പേ​സ​റാ​യി​രു​ന്ന​ ​സോ​ബേ​ഴ്സ് 235​ ​ടെ​സ്റ്റ് ​വി​ക്ക​റ്റു​ക​ൾ​ക്കും​ ​ഉ​ട​മ​യാ​ണ്.​ ​ഒ​രേ​യൊ​രു​ ​ഏ​ക​ദി​ന​ ​ക്രി​ക്ക​റ്റ് ​മ​ത്സ​രം​ ​മാ​ത്ര​മാ​ണ് ​സോ​ബേ​ഴ്സ് ​ക​ളി​ച്ച​ത്.​ ​അ​തി​ൽ​ ​ഒ​രു​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി. ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ ഒരു ഓവറിൽ 6 സിക്സ് പറത്തിയ ആദ്യ ബാറ്റർ സോബേഴ്‌സാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GARY SOBERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360