
കണ്ണൂർ : സൂപ്പർ ലീഗ് കേരള ഫുട്ബാളിലെ ഈ സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ് ഏകപക്ഷീയമായ ഏക ഗോളിന് തൃശൂർ മാജിക് എഫ്.സിയെ തോൽപ്പിച്ചു. 18-ാം മിനിട്ടിൽ ഏസിയർ ഗോമസാണ് ഗോളടിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |