മൊഹാലി: ഇന്ത്യയും വെസ്റ്രിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരംഇന്ന് നടക്കും. ന്യൂ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്രേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മുതലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു.
പോർച്ചുഗലിന് ജയം
കോപ്പൻ ഹേഗൻ: ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ ടീം ക്യാമ്പ് വിട്ട ശേഷം നടന്ന നേഷൻസ് ലീഗ് മത്സരത്തിൽ പോർച്ചുഗൽ 4-2ന് ഡെൻമാർക്കിനെ കീഴടക്കി. പരിശീലകൻ ജോർജ് ജീസസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടത്. പിന്നാലെ റൊണാൾഡോയുടെ വിഖ്യാതമായ ഏഴാം നമ്പർ ജേഴ്സി റാഫേൽ ലിയാവോയ്ക്ക് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |