SignIn
Kerala Kaumudi Online
Friday, 23 October 2026 12.17 AM IST

സ്​റ്റോറിക്ക് കമന്റ് ഫീച്ചറുമായി ഇൻസ്‌റ്റഗ്രാം

pic

ന്യൂയോർക്ക്: സ്​റ്റോറീസിന് വേണ്ടി പുതിയ കമന്റ് ഫീച്ചർ അവതരിപ്പിച്ച് ജനപ്രിയ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. 24 മണിക്കൂർ സ്‌​റ്റോറീസിനൊപ്പം ഇനി കമന്റുകളും മ​റ്റുള്ളവർക്ക് കാണാം. സാധാരണ ഇൻസ്റ്റഗ്രാം പോസ്​റ്റുകൾക്ക് സമാനമായ തരത്തിലാണ് സ്‌​റ്റോറീസിലെ കമന്റ് ഫീച്ചറും കാണാനാവുക. സ്​റ്റോറീസ് പോസ്റ്റ് ചെയ്ത വ്യക്തിക്ക് പ്രതികരണം സ്വകാര്യമായി പങ്കുവയ്ക്കുന്ന റിപ്ലൈ ഫീച്ചറാണ് നിലവിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360