SignIn
Kerala Kaumudi Online
Friday, 23 October 2026 12.24 AM IST

നൈജീരിയയിൽ തിരക്കിൽപ്പെട്ട് 35 കുട്ടികൾക്ക് ദാരുണാന്ത്യം

pic

അബുജ: തെക്കു പടിഞ്ഞാറൻ നൈജീരിയൻ നഗരമായ ഇബാദനിൽ ഒരു ഹൈസ്കൂളിൽ സംഘടിപ്പിച്ച ക്രിസ്മസ് മേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 35 കുട്ടികൾക്ക് ദാരുണാന്ത്യം. ആറ് പേർക്ക് പരിക്കേറ്റു. 5,​000ത്തിലേറെ കുട്ടികളാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.

മേളയുടെ സംഘാടകരായ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സൗജന്യ ഭക്ഷണവും പണവും കുട്ടികൾക്ക് സംഘാടകർ വാഗ്ദ്ധാനം ചെയ്തിരുന്നെന്നും ഇതാണ് തിരക്കിൽ കലാശിച്ചതെന്നുമാണ് റിപ്പോർട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360