
വാഷിംഗ്ടൺ: വാഷിംഗ്ടൺ വിമാന ദുരന്തത്തിൽ മരിച്ച എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് യു.എസ്. ജനുവരി 29ന് അമേരിക്കൻ എയർലൈൻസ് വിമാനത്തിലേക്ക് യു.എസ് ആർമിയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ ഇടിച്ചുകയറി പൊട്ടിത്തെറിക്കുകയായിരുന്നു. കോപ്‌റ്ററിലെ 3 ക്രൂ അംഗങ്ങൾ അടക്കം 67 പേരാണ് കൊല്ലപ്പെട്ടത്. പൊട്ടിത്തെറിക്ക് പിന്നാലെ, കോപ്‌റ്ററും വിമാനവും പോട്ടോമാക് നദിയിലേക്ക് പതിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |