
ജക്കാർത്ത: ഇൻഡോനേഷ്യയിലെ നോർത്ത് മലുകു തീരത്ത് റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ത്യൻ സമയം ഇന്നലെ രാവിലെ 8.42നായിരുന്നു സംഭവം. ആളപായമോ നാശനഷ്ടമോ ഇല്ല. സുനാമി ഭീഷണി ഇല്ലെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |