SignIn
Kerala Kaumudi Online
Friday, 23 October 2026 12.01 AM IST

സുനിത വില്യംസ്: നേവി പൈലറ്റ്

d

 ജനനം - സെപ്‌തംബർ 19, 1965

 ജന്മസ്ഥലം - യൂക്ലിഡ്, ഒഹായോ, യു.എസ്

 വിദ്യാഭ്യാസം

- യു.എസ് നേവൽ അക്കാഡമിയിൽ നിന്ന് ഫിസിക്കൽ സയൻസ് ബിരുദം

- ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നിന്ന് എൻജിനിയറിംഗ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം

 മിലിട്ടറിയിൽ

- യു.എസ് നേവിയിൽ ഹെലികോപ്‌റ്റർ പൈലറ്റ്

- 30ലേറെ വിമാന മോഡലുകളിലായി 3,000ത്തിലേറെ മണിക്കൂർ പറന്നു

 നാസയിൽ

- 1998ൽ ബഹിരാകാശ സഞ്ചാരിയായി

- ആദ്യ യാത്ര 2006 ഡിസംബറിൽ ഡിസ്കവറി സ്പേസ് ഷട്ടിലിൽ. 195 ദിവസം ബഹിരാകാശത്ത്

- 2012 ജൂലായിൽ രണ്ടാം ദൗത്യം. 127 ദിവസം ബഹിരാകാശത്ത്

- 2024 ജൂണിൽ ബോയിംഗിന്റെ സ്റ്റാർലൈനർ മിഷന്റെ ഭാഗമായി

 അംഗീകാരങ്ങൾ

-നാസ സ്പേസ് ഫ്ലൈറ്റ് മെഡൽ

- ഡിഫൻസ് സുപ്പീരിയർ സർവീസ് മെഡൽ

- ലീജൺ ഒഫ് മെറിറ്റ്

-------

# പിതാവ് ഗുജറാത്തുകാരൻ

 പിതാവ് ദീപക് പാണ്ഡ്യ ഗുജറാത്തിൽ നിന്ന് യു.എസിലേക്ക് കുടിയേറി

 മാതാവ് ബോണി സ്ലോവേനിയക്കാരി

 ഭർത്താവ് മൈക്കൽ ജെ. വില്യംസ് ടെക്‌സസിൽ ഫെഡറൽ മാർഷൽ

 ഇന്ത്യയിൽ നിരവധി തവണ എത്തി. വിദ്യാർത്ഥികളുമായി നിരന്തരം സംവദിച്ചു

 2013ലെ സന്ദർശനത്തിനിടെ രാഷ്ട്രപതി പ്രണബ് മുഖർജിയെ കണ്ടു

 ഭഗവത് ഗീതയുടെ ചെറുപതിപ്പും ചെറു ഗണേശ വിഗ്രഹവും മുമ്പ് ബഹിരാകാശ യാത്രയിൽ ഒപ്പംകൂട്ടി

 ബഹിരാകാശ ദൗത്യങ്ങളിൽ ശാന്തത ലഭിക്കാൻ ഭഗവത് ഗീത വായന സഹായിച്ചെന്ന് വെളിപ്പെടുത്തൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360