SignIn
Kerala Kaumudi Online
Thursday, 22 October 2026 2.05 PM IST

ഗൂഗിൾ ലോഗോയ്ക്ക് മാറ്റം

ff

വാഷിംഗ്ടൺ: 10 വർഷത്തിന് ശേഷം ലോഗോയിൽ മാ​റ്റംവരുത്തി ഗൂഗിൾ. ഗൂഗിളിന്റെ ' ജി ' (ഇംഗ്ലീഷ് അക്ഷരം) ലോഗോയിലാണ് മാറ്റം. ജിയിൽ ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങൾ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു നേരത്തെ വിന്യസിച്ചിരുന്നത്. എന്നാലിപ്പോൾ ഈ നിറങ്ങളെ ഗ്രേഡിയന്റ് ഡിസൈനിൽ വിന്യസിച്ചാണ് പുതിയ മാ​റ്റം. ഐ.ഒ.എസ്, പിക്‌സൽ ഫോണുകളിലാണ് പുതിയ ലോഗോ ആദ്യം ലഭ്യമാവുക. അതേ സമയം, ഗൂഗിളിന്റെ പ്രധാന വേർഡ്മാർക്ക് ലോഗോയിൽ മാറ്റമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360