
മനില : ഫിലിപ്പീൻസിലെ മിൻഡനാവോ തീരത്തുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി ഉയർന്നു. 500ഓളം പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. തിങ്കളാഴ്ച രാവിലെയാണ് കടലിൽ 7.8 റിക്ടർ സ്കെയിൽ തീവ്രതയിലെ ശക്തമായ ഭൂകമ്പമുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |