SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.14 AM IST

അമേരിക്കൻ നടൻ വിൻസെന്റ് പാസ്റ്റോർ അന്തരിച്ചു

d

ന്യൂയോർക്ക്: അമേരിക്കൻ നടൻ വിൻസെന്റ് പാസ്റ്റോർ (80)​ അന്തരിച്ചു. കഴിഞ്ഞ ദിവസം ന്യൂയോർക്ക് സിറ്റിയിലെ വസതിയിലായിരുന്നു അന്ത്യം. എച്ച്.ബി.ഒ പരമ്പര 'ദ സപ്രാനോസി'ലൂടെ ശ്രദ്ധനേടി. ഗുഡ്‌ഫെല്ലാസ്,​ മാൻഹട്ടൻ മർഡർ മിസ്റ്ററി തുടങ്ങിയ ചിത്രങ്ങളിലും നിരവധി ടെലിവിഷൻ സീരീസുകളിലും അഭിനയിച്ചു. വിവാഹമോചിതനാണ്. ഒരു മകളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360