
വാഷിംഗ്ടൺ: പരസ്യ വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങി യു.എസ്. ഡിസംബർ 3ന് നിദാൽ ഹസൻ എന്നയാളെ വെടിവച്ചു കൊല്ലുന്നത് ലൈവ് സ്ട്രീമിംഗ് നടത്താനാണ് പ്രതിരോധ വകുപ്പിന്റെ തീരുമാനം. 2009ൽ ടെക്സസിൽ 13 പേരെ വെടിവച്ചുകൊന്നയാളാണ് നിദാൽ. അപ്പീൽ നടപടികൾ തുടരുന്നതിനാൽ വധശിക്ഷയ്ക്ക് സ്റ്റേ ലഭിച്ചേക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |