
മോസ്‌കോ: തെക്കു പടിഞ്ഞാറൻ റഷ്യയിലെ ബീച്ചിലുണ്ടായ യുക്രെയിൻ ഡ്രോൺ ആക്രമണത്തിൽ മൂന്ന് കുട്ടികൾ അടക്കം 7 പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റു. ഇന്നലെ കരിങ്കടൽ തീരത്തെ ഗെലെൻഡ്ഷികിലായിരുന്നു സംഭവം. മേഖലയിലെ നാവിക ബേസിനെയാകാം യുക്രെയിൻ ഉന്നമിട്ടതെന്ന് സംശയിക്കുന്നു. തിരിച്ചടിക്കുമെന്ന് റഷ്യ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |