
സനാ: യെമൻ തീരത്തിന് സമീപം ചെങ്കടലിൽ വ്യോമാക്രമണത്തെ തുടർന്ന് ഇന്ത്യൻ പതാക വഹിക്കുന്ന ചരക്കുക്കപ്പൽ മുങ്ങി. പതിമൂന്ന് ഇന്ത്യക്കാർ അടക്കം 14 ജീവനക്കാരെ (ഒരാൾ യെമൻ പൗരൻ) യെമനി കോസ്റ്റ് ഗാർഡ് രക്ഷിച്ചു. എം.എസ്.വി ഫൈസ് നൂർ ഒലിയ കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തെ ഇന്ത്യ അപലപിച്ചു. യെമനിലെ ഹൂതി വിമതരാകാം ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |