
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ഫർണീച്ചർ ഫാക്ടറിയിൽ തീപിടിത്തം. ജീവനക്കാരായ 16 ബംഗ്ലാദേശ് പൗരന്മാർ മരിച്ചു. മൂസ സനൈയ ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സ്ഥാപനത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |