SignIn
Kerala Kaumudi Online
Tuesday, 20 October 2026 8.09 AM IST

കൊളംബിയയിൽ ഖനി തകർന്ന് 14 മരണം

d

ബൊഗോട്ട: തെക്കുപടിഞ്ഞാറൻ കൊളംബിയയിൽ അനധികൃത സ്വർണ ഖനി തകർന്ന് 14 മരണം. 7 പേർക്ക് പരിക്കേറ്റു. നരിനോ പട്ടണത്തിലായിരുന്നു സംഭവം. ഇക്വഡോർ അതിർത്തിയിലുള്ള ഇവിടെ അനധികൃത ഖനികൾ നിരവധിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360