SignIn
Kerala Kaumudi Online
Saturday, 15 August 2026 1.35 AM IST

'ഇൻസ്‌റ്റഗ്രാമിന്' പരിഷ്‌കാരം

f

വാഷിംഗ്ടൺ: ഇൻസ്റ്റഗ്രാമിന് പുതിയ വേർ‌‌ഡ്മാ‌ർക്ക് ലോഗോ അവതരിപ്പിച്ച് മെറ്റ. പത്ത് വർഷത്തിന് ശേഷമാണ് ഇൻസ്റ്റഗ്രാമിന്റെ ടെക്‌സ്‌റ്റ് അധിഷ്ഠിത ലോഗോ പരിഷ്കരിക്കുന്നത്. ആപ്പ് ഐക്കണിന് മാറ്റമില്ല. അതേ സമയം, പുതിയ വേർ‌‌ഡ്മാ‌ർക്ക് കണ്ടാൽ ഇൻസ്റ്റഗ്രാമിന് പകരം "Instagzam" എന്നേ തോന്നൂ എന്ന് വിമർശനം ഉയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INSTAGRAM, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360