SignIn
Kerala Kaumudi Online
Wednesday, 19 August 2026 7.28 AM IST

മ്യാൻമറിൽ കോളറ വ്യാപനം

d

നെയ്‌‌പിഡോ: മ്യാൻമറിൽ കോളറ വ്യാപനം. ഈമാസം 9 മുതൽ 3 പേർ മരിച്ചു. 500ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാങ്കോൺ, റാഖൈൻ മേഖലകളിലാണ് രോഗ വ്യാപനം. ആഭ്യന്തര യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും മൂലം തകർന്ന രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾക്ക് രോഗവ്യാപനം പിടിച്ചുകെട്ടുന്നത് കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ജല മലിനീകരണവും സൈന്യവും വിമത ഗ്രൂപ്പുകളും തമ്മിലെ പോരാട്ട ഫലമായുള്ള പലായനങ്ങളും ആളുകൾ തിങ്ങിനിറഞ്ഞ് താമസിക്കുന്ന മേഖലകളിലെ മോശം സാഹചര്യങ്ങളുമാണ് രോഗ വ്യാപനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360