SignIn
Kerala Kaumudi Online
Saturday, 22 August 2026 8.18 AM IST

വിസാ ഇളവുകൾ നിറുത്താൻ കുവൈറ്റ്

d

കുവൈറ്റ് സി​റ്റി: പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ വിസാ ഇളവുകൾ അവസാനിപ്പിക്കാൻ കുവൈറ്റ്. സെപ്‌തംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. എല്ലാ തരം വിസി​റ്റ് വിസകളുടെയും പ്രവാസികൾക്ക് കുവൈറ്റിന് പുറത്ത് താമസിക്കാനുള്ള പെർമി​റ്റുകളുടെയും ദൈർഘ്യം ഭരണകൂടം നീട്ടുകയായിരുന്നു. ഇമിഗ്രേഷൻ നിയമങ്ങൾ പ്രകാരമുള്ള വിസാ കാലാവധികൾ ഇനിമുതൽ പാലിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360