
കറാച്ചി: പാകിസ്ഥാനിലെ ഖൈബർ പക്തൂഖ്വ പ്രവിശ്യയിൽ ചാവേർ സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെട്ടു. 30 ലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ ദേര ഇസ്മയിൽ ഖാൻ ജില്ലയിൽ റോഡരികിലെ ഒരു പൊലീസ് ചെക്ക്‌പോയിന്റിലായിരുന്നു സംഭവം. ബോംബ് ഘടിപ്പിച്ച വാഹനം അക്രമി ചെക്ക്‌പോയിന്റിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാനി താലിബാൻ (ടി.ടി.പി) ഏറ്റെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |