
കറാച്ചി: ബലൂചിസ്ഥാൻ പ്രവിശ്യയിൽ 9 പാകിസ്ഥാനി സൈനികർ വനിതാ സായുധ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. വിമത ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ടിന്റെ (ബി.എൽ.എഫ്) പുതുതായി രൂപീകരിച്ച വനിതാ യൂണിറ്റായ കരിമ ആംഡ് അസോൾട്ട് ഡിവിഷനാണ് ആക്രമണം നടത്തിയത്. തർബാത്ത്, കലാത്ത് എന്നിവിടങ്ങളിലായിരുന്നു ഏറ്റുമുട്ടൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |