
ന്യൂഡൽഹി: റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 139 ഇന്ത്യൻ പൗരന്മാരെ വിട്ടയച്ചെങ്കിലും 55 പേർ ഇപ്പോഴും തുടരുന്നതായി റിപ്പോർട്ട്. 51 പേർ മരിച്ചു. ഇപ്പോഴും റഷ്യൻ സേനയിൽ തുടരുന്നവരെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് വേണ്ടി നിരന്തരം ചർച്ചകൾ നടത്തിവരികയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |