
റോം: ശ്വാസകോശത്തിൽ ചെറിയ മുഴ കണ്ടെത്തിയെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. 71കാരനായ മാർപാപ്പ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയമാകും. ഒരാഴ്ച വിശ്രമം വേണ്ടിവരും. മുഴ വളരെ പ്രാരംഭ ഘട്ടത്തിലാണെന്നും ഒരു പ്രത്യേക ഭാഗത്ത് മാത്രം പരിമിതമാണെന്നും മാർപാപ്പ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വത്തിക്കാൻ അറിയിച്ചു. പതിവ് ആരോഗ്യ പരിശോധനയ്ക്കിടെയാണ് മുഴ കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |