SignIn
Kerala Kaumudi Online
Monday, 15 June 2026 7.57 AM IST

മോഷ്ടിച്ച മൊബൈൽഫോണുകൾ വിൽക്കാൻ ശ്രമിച്ചയാൾ പിടിയിൽ

bilal

ആലുവ: പല സ്ഥലങ്ങളിൽനിന്നും മോഷ്ടിച്ച മൊബൈൽഫോണുകൾ വിൽക്കാൻ ശ്രമിച്ചയാൾ പിടിയിലായി. അസാം സ്വദേശി ബിലാൽ ഹുസൈനെയാണ് (26) ഉളിയന്നൂരിൽനിന്ന് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. ഉളിയന്നൂർ വരത്തോടത്ത് ജംഗ്ഷനിലാണ് മൂന്ന് മൊബൈൽഫോൺ വിൽക്കാൻ ശ്രമിച്ചത്. സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ച് ആലുവ പൊലീസിന് കൈമാറുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, THEFT, CASEDAIRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY