
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മുട്ടത്തറ, പെരുനെല്ലി, പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീധരന്‍ മകന്‍ സുനില്‍ (40) ആണ് ഫോര്‍ട്ട് പോലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച വൈകുന്നേരി അഞ്ച് മണിക്കായിരുന്നു സംഭവം. പ്രതി അസഭ്യം പറഞ്ഞത് പരാതിക്കാരന്‍ ചോദ്യം ചെയ്തപ്പോള്‍ ബിയര്‍ കുപ്പി എടുത്ത് തലയില്‍ അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതി സുനിലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |