SignIn
Kerala Kaumudi Online
Sunday, 31 May 2026 12.05 AM IST

കെ.എസ്.ഇ.ബിയിൽ സ്‌പോർട്സ് ക്വാട്ടാ നിയമനം, തീയതി നീട്ടി

r

തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ പുരുഷൻമാരുടേയും വനിതകളുടേയും ബാസ്‌ക്കറ്റ്‌ബോൾ,വോളിബോൾ,ടീമുകളിലേയ്ക്കും,പുരുഷവിഭാഗം ഫുട്‌ബോൾ,ബാഡ്മിന്റൺഷട്ടിൽ,ടെന്നീസ് ടീമുകളിലേയ്ക്കും ആകെയുള്ള 14 ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 15 വരെ നീട്ടി. അപേക്ഷിക്കാനുള്ള സമയം 5ന് തീരാനിരിക്കെയാണിത്. വിവരങ്ങൾക്ക്:www.kseb.inൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDUCATION, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY