SignIn
Kerala Kaumudi Online
Sunday, 24 May 2026 2.05 PM IST

മാർക്കറ്റിംഗ് മേഖലയിൽ ജോലി: പുതിയ പഠന സാദ്ധ്യതകളുമായി ആത്മസൂത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി

marketin

തിരുവനന്തപുരം: ടെക്നോളജി മേഖലയിൽ പുതിയ സാദ്ധ്യതകളുമായി ആത്മസൂത്ര ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജി. മാർക്കറ്റിംഗ് രംഗത്ത് ജോലി തേടുന്നവർക്ക് പുതിയ പഠന സാദ്ധ്യതയുമായി എ.ഐ എൻഹാൻസ്ഡ് ക്രീയേറ്റീവ് മാർക്കറ്റിംഗ് എന്ന കോഴ്സിന് ആരംഭം കുറിച്ചിരിക്കുന്നു.


മാർക്കറ്റിംഗ് രംഗത്ത് ഏറ്റവും ആവശ്യമുള്ള ക്രീയേറ്റീവായ കോഴ്‌സുകൾ എ.ഐയുടെ സഹായത്തോടെ പഠിപ്പിക്കുന്ന ഈ കോഴ്‌സുകളിലേക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നു. എ.ഐ പോസ്റ്റർ ഡിസൈനിംഗ്, എ.ഐ വീഡിയോ ജനറേഷൻ, എ.ഐ പ്രോംമറ്റിംഗ് , സോഷ്യൽ മീഡിയ മാർക്കറ്റിംഗ് , മെറ്റ ആഡ്‌സ് എന്നിങ്ങനെയുള്ള പുതിയ കോഴ്‌സുകളാണ് നിലവിലുള്ളത്.


രണ്ട് മാസം കൊണ്ട് ഇവ വിദ്യാർത്ഥികൾക്ക് പഠിച്ചെടുക്കാം. കോഴ്സ് ഫീ 25,000 രൂപ ആണെങ്കിലും ഓഫർ ഉള്ളതിനാൽ 20,000 നൽകി വിദ്യാത്ഥികൾക്ക് കോഴ്‌സിൽ ചേരാവുന്നതാണ്. കൂടാതെ ബജാജിന്റെ പലിശരഹിത ഇ.എം.ഐ ഓപ്ഷനും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി +919745301979 എന്ന നമ്പറിൽ ബന്ധപ്പെടൂ. മാർക്കറ്റിംഗ് മേഖലയിൽ പുതുമുഖങ്ങൾക്ക് തിളങ്ങാൻ ഇതിലും വലിയ അവസരങ്ങളില്ല, ഉടൻ തന്നെ നിങ്ങളുടെ അഡ്മിഷൻ ഉറപ്പാക്കൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDUCATION, MARKETING, COURSES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY