SignIn
Kerala Kaumudi Online
Saturday, 27 June 2026 5.38 PM IST

രാസലഹരിക്കെതിരെ രംഗത്തിറങ്ങണം: ബിനോയ് വിശ്വം

binoy-viswam

തിരുവനന്തപുരം: രാസ ലഹരിയുടെ വ്യാപനത്തിനെതിരെ എല്ലാ സാമൂഹിക രാഷ്ട്രീയ ശക്തികളും രംഗത്തിറങ്ങണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നമ്മുടെ കൺമുന്നിൽ ഒരു തലമുറ വിനാശത്തിന്റെ ആഴങ്ങളിലേക്ക് വീഴുമ്പോൾ കേരളം പോലൊരു സമൂഹത്തിന് നിശബ്ദമായിരിക്കാൻ അവകാശമില്ല. രാസ ലഹരിയുടെ പിന്നിൽ കേരളത്തിനകത്തും പുറത്തുമുള്ള സാമ്പത്തിക ശക്തികൾ സജീവമാണ്. ലഹരിയുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും മനഃശാസ്ത്രപരവുമായ ഘടകങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള ജനകീയ പ്രക്ഷോഭമാണ് ഉയർന്ന് വരേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BINOY VISWAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA