SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.59 AM IST

വന്ദേമാതരത്തിന് ഭക്തിഗാന സ്വരം: സി.പി.ജോൺ

c-p-john

കോഴിക്കോട്: വന്ദേമാതരം ദേശീയഗീതമാണ്. എന്നാലതിൽ ഭക്തി ഗാനത്തിന്റെ സ്വരമുണ്ടെന്ന് മന്ത്രി സി.പി.ജോൺ. സെക്കുലർ സ്റ്റേറ്റിൽ ഒരു പ്രത്യേക മതത്തിന്റെ കാര്യം പറയുന്നത് ശരിയല്ലെന്ന നിലപാടാണ് സി.എം.പിയുടേത്. പാർട്ടി നിലപാട് ആദ്യ ഭാഗം മാത്രം പാടിയാൽ മതിയെന്നാണ്. കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: C P JOHN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA