
തിരുവനന്തപുരം: പൊലീസ് കംപ്ലെയിന്റ്സ് അതോറിട്ടി ചെയർമാനായി റിട്ട. ജഡ്ജി ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ ചുമതലയേറ്റു. വഴുതക്കാട് ടാഗോർ നഗറിലെ ഓഫീസിലെത്തി ഇന്നലെ രാവിലെ 10.45നാണ് ചുമതലയേറ്റത്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരേയുള്ള പരാതികൾ പരിശോധിക്കുന്നതിനുള്ള അർദ്ധ ജുഡീഷ്യൽ സംവിധാനമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |