
തിരുവനന്തപുരം: 2014-15 മുതൽ 2021-22 അധ്യയന വർഷം വരെ കാഞ്ഞിരംകുളം ഗവ. കെ എൻ എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി, പിജി പൂർത്തിയാക്കിവർക്ക് കോഷൻ ഡപ്പോസിറ്റ് തുക വിതരണം ചെയ്യും. അപേക്ഷയും സ്വന്തം പേരിലുള്ള ബാങ്ക് പാസ്ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഏപ്രിൽ 15ന് മുമ്പ് കോളേജ് ഓഫീസിൽ നൽകണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. ഫോൺ- 9745224246
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |