SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.08 AM IST

കാലിക്കറ്റ് സർവകലാശാല

a

തീയതിയിൽ മാറ്റം

കാലിക്കറ്റ് സർവകലാശാലാ സ്‌കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സ് പഠന വകുപ്പിലേക്ക് ദിവസവേതനടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ഇന്ന് നടത്താനിരുന്ന വാക് ഇൻ ഇന്റർവ്യൂ 13ന് രാവിലെ ഒൻപതിന് കാലിക്കറ്റ് സർവകലാശാലയിൽ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA