SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.08 AM IST

ഒ.ബി.സി വിദ്യാർത്ഥിനികൾക്ക് പ്രത്യേക ധനസഹായം

a

തിരുവനന്തപുരം: ഒ.ബി.സി വിഭാഗത്തിൽപ്പെട്ട സർക്കാർ\സർക്കാർ മെഡിക്കൽ അനുബന്ധ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ കോഴ്സുകൾ പഠിക്കുന്നതും,മാതാവിനെയോ പിതാവിനെയോ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രത്യേക ധനസഹായം അനുവദിക്കും. സെപ്തംബർ 15 വരെ ഇ-ഗ്രാന്റ്‌സ് സ്‌കോളർഷിപ്പ് പോർട്ടൽ വഴി സമർപ്പിക്കാം.മാനദണ്ഡങ്ങൾ സംബന്ധിച്ച സർക്കുലർ egrantz.kerala.gov.inൽ. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടാം. കൊല്ലം: 0474-2914417,എറണാകുളം: 0484-2983130, പാലക്കാട്: 0492-2222335, കോഴിക്കോട്: 0495-2377786.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA