SignIn
Kerala Kaumudi Online
Saturday, 27 June 2026 5.37 PM IST

കടന്നപ്പള്ളി വീണ്ടും കോൺഗ്രസ് എസ് പ്രസിഡന്റ്

k

തിരുവനന്തപുരം: കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റായി 36-ാം തവണയും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ ന‌ടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ തുടർച്ചയായി കൂടുതൽ കാലം ഒരു പാ‌ർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തുന്ന അപൂർവ നേട്ടമാണ് കടന്നപ്പള്ളി സ്വന്തമാക്കിയത്. എസ്. വരദരാജൻ നായരുടെ നിര്യാണത്തെ തുടർന്ന് 1989ലാണ് കടന്നപ്പള്ളി കോൺഗ്രസ് എസ് പ്രസിഡന്റായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA