SignIn
Kerala Kaumudi Online
Tuesday, 07 July 2026 11.48 PM IST

പ്രദീപിനെ നിയമിച്ചത് കേസ് അട്ടിമറിക്കാൻ : വാസവൻ

d

കോട്ടയം : ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി അഡ്വ. കെ.ബി. പ്രദീപിനെ നിയമിച്ചത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മുൻ ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഇതിന് പിന്നിലെ കൂട്ടു കച്ചവടം പുറത്തുവരണം. രാജികൊണ്ട് മാത്രം ഇത് അവസാനിക്കുന്നില്ല. ചുമതലയേറ്റതിനാൽ ഫയലുകൾ പ്രദീപ് കുമാറിന്റെ പക്കൽ എത്തിയിട്ടുണ്ടാകും. ഗത്യന്തരമില്ലാതെയാണ് മുഖ്യമന്ത്രി രാജി എഴുതി വാങ്ങിയത്. മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ ദേവസ്വം മന്ത്രിയുടെ പ്രതികരണത്തിൽ വിമർശനവും പ്രതിഷേധവും കാണാമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA