SignIn
Kerala Kaumudi Online
Monday, 13 July 2026 3.30 AM IST

മുഖ്യമന്ത്രിക്കെതിരെ പരാമർശം; ട്രാൻ. ജീവനക്കാരൻ പുറത്ത്

ksrtc

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ കെ.എസ്.ആർ.ടി.സി എംപാനൽ ജീവനക്കാരനെ താത്കാലികമായി മാറ്റിനിറുത്തി. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവറായ ടോമിയ്ക്കെതിരെയാണ് നടപടി. പ്രത്യേക സമിതി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിജു വർഗീസ് കാട്ടാക്കട ഡിവൈ.എസ്.പിയ്ക്ക് നൽകിയ പരാതിലാണ് നടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA