
എടക്കര: ചുങ്കത്തറയിൽ യു.ഡി.എഫ് യോഗത്തിൽ കൊലവിളി പ്രസംഗം നടത്തിയ സംഭവത്തിൽ മുൻ എം.എൽ.എ പി.വി. അൻവറിനെതിരെ എടക്കര പൊലീസ് കേസെടുത്തു. 25ന് വൈകിട്ട് ചുങ്കത്തറ ബസ് സ്റ്റാൻഡിൽ നടന്ന പൊതുയോഗത്തിലായിരുന്നു വിവാദ പ്രസംഗം. സി.പി.എം നേതാക്കളുടെ വീട്ടിൽ കയറി തല അടിച്ച് പൊട്ടിക്കുമെന്നാണ് അൻവർ പ്രസംഗിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |