തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ റസിഡന്റ് വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് പി. ശ്രീരാമകൃഷ്ണൻ രാജിവച്ചു. മുഖ്യമന്ത്രിക്കും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കും രാജിക്കത്ത് കൈമാറി. തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ ജീവനക്കാർ അദ്ദേഹത്തിന് യാത്രഅയപ്പു നൽകി. 2021ലാണ് പി. ശ്രീരാമകൃഷ്ണൻ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാനായി ചുമതലയേറ്റത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |