
തൃശൂർ: വഖഫ് വസ്തുക്കളുടെ സംരക്ഷണം മുതവല്ലിമാരുടെ പ്രധാന ബാദ്ധ്യതയാണെന്നും ഇവ അന്യാധീനപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന അദ്ധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. കേരള സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വഖ്ഫുകളുടെ മുതവല്ലി പരിശീലന ശിൽപ്പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ബോർഡ് ചെയർമാൻ കെ.എസ്.ഹംസ അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |