SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.08 AM IST

സെറ്റ് പരീക്ഷ സെപ്തംബർ 20ന്

തിരുവനന്തപുരം: മോശം കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ച സംസ്ഥാന എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) സെപ്തംബർ 20ന് നടത്തും. ആഗസ്റ്റ് രണ്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. വിവരങ്ങൾക്ക് www.lbscentre.kerala.gov.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA