
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ ആറ്റിങ്ങൽ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് (ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് ആൻഡ് മെഷീൻ ലേണിംഗ്) കോഴ്സുകളിൽ എൻ.ആർ.ഐ സീറ്റുകളിൽ ഒഴിവ്. ആഗസ്റ്റ് 3ന് രാവിലെ 10ന് കോളേജിൽ ഇന്റർവ്യൂ നടത്തും. വിവരങ്ങൾക്ക്: 9446700417, 9847528128.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |