SignIn
Kerala Kaumudi Online
Friday, 31 July 2026 2.19 AM IST

പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്

aa

തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസവകുപ്പ് മുഖേന കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം നൽകുന്ന പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡന്റ്സ് വിത്ത് ഡിസബിലിറ്റീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. https://scholarships.gov.inൽ ഒക്ടോബർ 31നകം അപേക്ഷിക്കണം. വിവരങ്ങൾ: https://dcescholarships.kerala.gov.inൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOLARSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA