SignIn
Kerala Kaumudi Online
Friday, 31 July 2026 1.44 AM IST

കേരള സർവകലാശാല ബി.എഡ് പ്രവേശനം

kerala-uni

 എയ്ഡഡ്, കെ.യു.സി.​റ്റി.ഇ, സ്വാശ്രയ കോളേജുകളിൽ ബി.എഡ് പ്രവേശനത്തിന് ഇന്നും നാളെയും കൊല്ലം എസ്.എൻ കോളേജിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. വിവരങ്ങൾക്ക്- https://admissions.keralauniversity.ac.in, 8281883053.

 ഫെബ്രുവരിയിൽ നടത്തിയ ഏഴാം സെമസ്​റ്റർ ബാച്ചിലർ ഓഫ്‌ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA