SignIn
Kerala Kaumudi Online
Thursday, 30 July 2026 3.19 AM IST

എൻജിനിയറിംഗ് പ്രവേശനം: സപ്ലിമെന്ററി റാങ്ക് ലിസ്റ്റായി

aa

തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശനത്തിനുള്ള സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ഈ ലിസ്റ്റിൽ നിന്ന് സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്കാവും പ്രവേശനം. ഹെൽപ്പ് ലൈൻ: 04712332120, 2338487.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RANKLIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA